Unordered List

* ഓണം പ്രമാണിച്ച് 5 കിലോ അരി വിതരണവുമയ് ബന്ടപെട്ട സര്കുലർ 

*  ഓണം ബോണസ് അഡ്വാൻസ് എന്നിവ പ്രോസസ് ചെയ്യുന്ന വിധം 

Sunday, 15 September 2013

You Can Draw.. Yes You Can



ചിത്രം വരക്കാന്‍ ആഗ്രഹമില്ലാത്തവര്‍ ഉണ്ടാവില്ല? എന്നാൽ എല്ലാവര്‍ക്കും നല്ലരീതിയില്‍ വരക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നുമില്ല. ജന്മസിദ്ധമായ ഒരു വാസനയോടോപ്പം മികച്ച അധ്വാനവുമുണ്ടെങ്കില്‍ വരക്കാന്‍ കഴിയുക തന്നെ ചെയ്യുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്.അതെന്തായാലും ആര്‍ക്കും ചിത്രം വരക്കാനുള്ള, ഫോട്ടോയില്‍ നിന്ന് ലൈന്‍ ആര്‍ട്ടുകള്‍ ഉണ്ടാക്കാനുള്ള ഒരു പാഠമാണ് ഇവിടെ പറയുന്നത്. വരക്കാന്‍ അറിയണമെന്നില്ല.

ഫോട്ടോഷോപ്പ് ലൂടെ കമ്പ്യൂട്ടറില്‍ അനായാസം വരക്കുന്ന വിധം

Funny Baby


Saturday, 14 September 2013

AN INTERVIEW WITH BILGATES


Q. You have been interested in education for quite a while. I was looking back at your 1995 book, The Road Ahead, and you laid out a vision of education and how it could be transformed with technology. It seems like some of that vision is still only just emerging, so many years later. Did it take longer than you thought it would?
A. Oh sure. Education has not been changed. That is, institutional education, whether it's K-12 or higher education, has not been substantially changed by the Internet. And we've seen that with other waves of technology. Where we had broadcast TV people thought

Wednesday, 11 September 2013

Speak with UmmenChandy sir Toaday @ 1 pm

എമേര്‍ജിംഗ് കേരളയുടെ വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 12 വ്യാഴാഴ്ച സംരംഭകത്വ ദിനമായി (Entrepreneurship day) ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും ബുദ്ധിയും പ്രവര്‍ത്തനശേഷിയും സംസ്ഥാനത്തിനകത്തുതന്നെ പ്രയോജനപ്പെടുത്തി കോരളത്തില്‍തന്നെ മികച്ച തൊഴില്‍ അവസരങ്ങള്‍ സൃഷിച്ചെടുക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Tuesday, 10 September 2013

Malayalam Movie Downloading

 
തിരകെറിയ ഈ  കാലത്ത് സിനിമ കാന്ണൻ  കൂടുതൽ  പേരും ഇന്ന് ആശ്രയിക്കുന്നത് ഈന്റെർനെറ്റിനെ ആണലോ ?  സിനിമ ഡൗണ്‍ലോഡ് ചെയാൻ  സഹായകമായ ചില സൈറ്റുകൾ താഴെ നല്കുന്നു.

ഇത് കൂടാതെ നിങ്ങള്ക്ക് അറിയവുന്ന സൈറ്റ് കളും കമൻറ് അഅയി  നല്കണേ


സൂക്ഷിക്കുക : പലപുതിയ സിനിമകളും ഡൗണ്‍ലോഡ് ചെയ്യുന്നത് നിയമവിരുധമാകാം 

www.movieswood.com
www.bharatmovies.com/
www.supermovies.in

SPARK Help for Tax ,Bonus , Allowance , Advance



ഓണം, അടുത്തെത്തിയതോടെ ശമ്പളം നേരത്തേ നല്‍കാന്‍ തീരുമാനിച്ചു കൊണ്ടുള്ള ഉത്തരവ്ഇറങ്ങിയത് ഏവരും കണ്ടിരിക്കുമല്ലോ. സെപ്റ്റംബര്‍ 30 നു മുമ്പ് പ്രൊഫഷണല്‍ ടാക്സ് അടക്കണം, ഒപ്പം സാലറി പ്രൊസസ് ചെയ്യണം. ഇതു കൂടാതെ അഡ്ഹോക് ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ കൂടി തയ്യാറാക്കണം. 

2012  ൽ മുഹമ്മദ്‌  സാർ  തയ്യറാകിയ ഈ പോസ്റ്റ് ഉപകാരപ്രദമാകും എന്ന് കരുതുന്നു 

ഈ വർഷം  spark തയ്യാറാക്കിയ പ്രസന്റെഷനായി  ഇവിടെ ക്ലിക്ക്‌ 

പ്രൊഫഷന്‍ ടാക്സ്:


പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാനുള്ള തൊഴില്‍ നികുതി ദാതാക്കുളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റും തൊഴില്‍ നികുതി കുറവ് ചെയ്ത് കൊണ്ടുള്ള അക്ക്വിറ്റന്‍സ് റിപ്പോര്‍ട്ടും സ്പാര്‍ക്ക് വഴി തയ്യാറാക്കുകയും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റിലും മറ്റും ഉള്‍പ്പെടത്തക്ക വിധത്തില്‍ തൊഴില്‍ നികുതി സ്പാര്‍ക്കില്‍ രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ജീവനക്കാരില്‍ നിന്നും അക്ക്വിറ്റന്‍സ് രജിസ്റ്റര്‍ വഴി തൊഴില്‍ നികുതി പിടിച്ച ശേഷം സാധാരണ പോലെ അതാത് സ്ക്കൂള്‍ തന്നെ നേരിട്ട് പഞ്ചായത്ത്/കോര്‍പ്പറേഷനില്‍ നല്‍കണം. മറ്റ് ഡിഡക്ഷനുകളെ പോലെ, സ്പാര്‍ക്ക് ബില്‍ വഴി പ്രൊഫഷല്‍ ടാക്സ് കട്ട് ചെയ്ത് ട്രഷറി ട്രാന്‍സ്ഫര്‍ ക്രെഡിറ്റിലൂടെ പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാന്‍ ഇപ്പോള്‍ സംവിധാനമില്ല.(ബാങ്ക് മുഖേന ശമ്പളം വിതരണം ചെയ്യുമ്പോള്‍ കോ-ഓപ്പറേറ്റീവ് റിക്കവറികള്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളുടെ

Sunday, 8 September 2013

കോട്ടോപ്പാടം ഒറ്റനോട്ടത്തിൽ


    
ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന കോട്ടോപ്പാടം പഞ്ചായത്തിന്റെ ആകെ വിസ്തൃതി 79.81 ചതുരശ്ര കി.മീ യാണ്. ഇതില്‍ 22% വനപ്രദേശമാണ്. നീലഗിരി മലനിരകളുടെ ഭാഗമായ നീലിക്കല്ല് തൊട്ട് തെക്കോട്ട് നീണ്ടുകിടക്കുന്ന കോട്ടോപ്പാടം പഞ്ചായത്തിന് കിഴക്ക് അരിയൂര്‍തോട് അതിരിട്ടൊഴുകുന്നു. പഞ്ചായത്തിലെ പൊതുവായ നീര്‍വാഴ്ച കിഴക്ക് അരിയൂര്‍ തോട്ടിലേക്കും, പടിഞ്ഞാറേ പാലക്കാഴിപുഴ മലേരിയം, പുളിയമ്പാറ തോടുകള്‍ എന്നിവയിലേക്കുമാണ്. പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയുടെ 30% കുന്നുകള്‍ നിറഞ്ഞ ഉയര്‍ന്ന സമതല പ്രദേശങ്ങളാണ്. 20% വരുന്ന താഴ്ന്ന സമതലപ്രദേശങ്ങള്‍   പ്രധാനമായും വയലുകളാണ്. നെല്ല്, തെങ്ങ്, വാഴ, മരച്ചീനി, കുരുമുളക്, കശുമാവ്, റബ്ബര്‍, കമുക് എന്നിവയും വിവിധയിനം പച്ചക്കറികളുമാണ് ഇവിടുത്തെ പ്രധാന കാര്‍ഷിക വിളകള്‍. പശ്ചിമഘട്ട മലനിരകളുടെ ഭാഗവും, നീലഗിരി കുന്നുകളുടെ ഭാഗവും ഉള്‍ക്കൊള്ളുന്ന പഞ്ചായത്തില്‍ 8 കുളങ്ങളാണ് ജലസ്രോതസായുളളത്. 1962 ലാണ് പഞ്ചായത്ത് നിലവില്‍ വന്നത്. 79.81% ചതുരശ്ര കി.മീ വിസ്തൃതിയുള്ള

Free Antivirus From Windows





മൈക്രോസോഫ്റ്റിൽ നിന്നും വിൻഡോസ് ഉപയോക്താക്കൾക്കായി സൌജന്യ ആന്റിവൈറസുകൾ.മോറൊ എന്നു രഹസ്യ പേരിട്ടിട്ടുള്ള മൈക്രോസോഫ്റ്റിന്റെ ഈ  ആൻ‌റ്റിവൈറസ് പ്രോഗ്രാം ഉപയോക്താക്കൾക്ക് നൽകാനാണ് മൈക്രോസോഫ്റ്റ് തീരുമാനം. വിൻഡോസ് എക്സ് പി, വിസ്റ്റ, സെവൻ,എന്നീ ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുകളെ സപ്പോർട്ട് ചെയുന്നതാണ് മോറോ. വർദ്ധിച്ച് വരുന്ന മാൽ‌വെയർ ഭീഷണി കണക്കിലെടുത്താണ് മൈക്രോസോഫ്റ്റിന്റെ ഈ തീരുമാനം. നേരത്തെയുണ്ടായിരുന്ന “ലൈവ് ഒൺ കെയർ“ എന്ന ആന്റി മാൽ‌വെയർ പ്രോഗ്രാമിനെ പേരുമാറ്റിയാണു മോറോ എന്ന പേര് മൈക്രോസോഫ്റ്റ് ഈ ആന്റിവൈറസിന്റെ ഡെവലപ്പ്മെന്റ് സമയത്ത് നൽകിയിരുന്നത്.ഇസ്രയേൽ, അമേരിക്ക, ചൈനഎന്നീ രാജ്യങ്ങളിൽ മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസ്സൻഷ്യൽ 1.0 എന്ന പേരിൽ നിയന്ത്രിത ഉപയോക്താക്കൾക്കായി ലഭിച്ച് തുടങ്ങിയിരുന്നു.

www.kottopadam.com




നമ്മുടെ കോട്ടോപടത്തിന്നും ഇരിക്കട്ടെ ഒരു വെബ്സൈറ്റ് 




ഇതിൽ നിങ്ങൾക്കും പന്ങ്ക്കാളി  ആകാം 



Saturday, 7 September 2013

വാര്ത്താമത്സരം " എ റിയാൽ സ്റ്റോറി "



എത്രത്തോളം അവാസ്തവമായും പ്രേക്ഷകരുടെ വികാരങ്ങളെ ഇളക്കി വിടുന്ന
രീതിയിലുമാണ് ഇന്നത്തെ മലയാള ചാനലുകള്‍ വാര്‍ത്തകള്‍ ക്രിയേറ്റ് 
ചെയ്യുന്നതെന്ന് മനസ്സിലാക്കാന്‍ ഒരു സംഭവം. കൂടെ അരക്ക് താഴെ ജാതി 
തിരയുന്ന ചിലരുടെ മാനസിക വൈകല്യവും .

ഒരു കോര്പ്പറേറ്റ് രാജ വാഴ്ച

അഴിമതി നമുക്കു വലിയ അല്ഭുതമോ വാര്ത്തയോ ഒന്നുമല്ല , അഴിമതിയില്ലെങ്കില്അവിടെ എന്തോ കുഴപ്പം ഉണ്ടായിട്ടുണ്ട് എന്നു സംശയിക്കുന്നത്ര സ്വാഭാവിക പ്രക്രിയയായികഴിഞ്ഞിരിക്കുന്നു അത് . പക്ഷെ അഴിമതിയുടെ കോര്പ്പറേറ്റ് തലങ്ങള്അധോലോകത്തെക്കാള്ഭീകരമാം വിധത്തില്ഭരണകൂടങ്ങളെ നിയന്ത്രിക്കുകയും അതേ കോര്പ്പറേറ്റുകളെ ഭരണകൂടങ്ങള്രക്ഷകരായി അവതരിപ്പിക്കുകയും ചെയ്യുമ്പോള്നമുക്കു കാര്യമായ ചില പ്രശ്നങ്ങള്ഉണ്ടെന്നു കരുതേണ്ടിയിരിക്കുന്നു . സി ജി വീണ്ടും ബോംബ് പൊട്ടിച്ചിരിക്കുന്നു ,ഇത്തവണ പക്ഷെ ആര്ക്കും വലിയ കൌതുകമൊന്നുമില്ല . ഓയില്വില കൂട്ടിയതു എണ്ണകമ്പനികള്നഷ്ടം സഹിക്കുന്നുവെന്ന വാദഗതിയിന്മേലാണ് .പക്ഷെ ഇപ്പോള്സി ജി റിപ്പോര്ട്ടു പറയുന്നതു റിലയന്സ് അടക്കമുള്ള എണ്ണ കമ്പനികളെ വഴി വിട്ടൂ സഹായിച്ചതിന്റെ പേരില്മാത്രം സര്ക്കാര്ഖജനാവിനു നഷ്ടമായിട്ടുള്ളത് ലക്ഷം കോടിയോളമാണെന്നാണ്


പറഞ്ഞ് മറന്ന കഥ

സ്നേഹനൊമ്പരങ്ങളുടെ ചില്ലുകൂട്ടില്‍ നിന്നും പുറത്തേയ്ക്കുള്ള വാതായനങ്ങള്‍ പരതുന്നവരുടെ കൂടെക്കഴിയാനായിരുന്നു അയാളെന്നും ആഗ്രഹിച്ചിരുന്നത്. പ്രവാസത്തിന്റെ ചില്ലറ നീറ്റലുകള്‍ക്കുമപ്പുറത്ത് വേര്‍പാടിന്റെ നൊമ്പരങ്ങള്‍ ഉപ്പുതൂണുകളെ ഓര്‍മ്മിപ്പിക്കവണ്ണം ചിന്തകളില്‍ എന്നും കൂട്ടിനുണ്ടായിരുന്നു. സ്വപ്നങ്ങളുടെ കൂടെ ബാല്യത്തിന്റെ പാതയോരം ചേര്‍ന്നുനടക്കുമ്പോള്‍ ആയതിനു കാരണഭൂതനായവനില്‍ സ്വയം അലിഞ്ഞില്ലാതാവുന്ന ഒരവസ്ഥ, എല്ലാം പൊടിഞ്ഞൊന്നാകുന്നതുപൊലെ. ബാല്യത്തിലെ ആകാശങ്ങള്‍ക്കു വലിപ്പം കുറവായിരുന്നു, ഏറിയാല്‍ ഒരു ചെമ്മണ്‍ പാതയുടെ നീളവും വീതിയും അല്ലെങ്കില്‍ മരമൊഴിഞ്ഞ ഒരു റബ്ബര്‍ക്കാടിന്റെ ചതുരവിന്യാസത്തിൽ.
ശാന്ത സമുദ്രത്തിന്റെ തിരയിളക്കങ്ങളെ കരയില്‍ നിന്നും വേര്‍തിരിക്കുന്ന നീലമലകളുടെ താഴ്വര, ഉരുക്കും ചില്ലുകളും കൊണ്ടു മനോഹരമാക്കിയ സ്തംഭതുല്യ ഹര്‍മ്യങ്ങളില്‍ മനുഷ്യന്‍ എറുംബുകളെപ്പൊലെ പണിയെടുക്കുന്നു, അന്യഗ്ഗ്രഹ ജീവികളെപ്പോലെ അഭിവാദനം ചെയ്യുന്നു, നിറം മങ്ങിയ ചേഷ്ടകൾ.

Friday, 6 September 2013

അധ്യാപകർ അറിയാൻ ..... !


അധ്യാപകർ അറിയാൻ  .....   !
                                                                           ടി .ആർ  തിരുവിഴാംകുന്നു 

Wednesday, 4 September 2013

സംസ്ഥാന ജീവനക്കാരുടെ ബോണസ് പ്രഖ്യാപിച്ചു.

സംസ്ഥാന ജീവനക്കാരുടെ ബോണസ് പ്രഖ്യാപിച്ചു. 16050 രൂപ വരെ അടിസ്ഥാന ശമ്പളമുള്ളവര്‍ക്ക് 3500 രൂപയായിരിക്കും ബോണസ്. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2,200 രൂപ സ്‌പെഷ്യല്‍ അലവന്‍സായി നല്‍കും. താത്കാലിക ജീവനക്കാര്‍ക്ക് പ്രത്യേക അലവന്‍സായി 480 മുതല്‍ 910 രൂപ വരെ ലഭിക്കും.

Tuesday, 3 September 2013

How to link your aadhar Number with Gas Connection- in Malayalam

വെറും മൂന്നു മിനിറ്റു കൊണ്ട് ആധാര്‍ നമ്പറും എല്‍.പി.ജി കണക്ഷനും ലിങ്ക് ചെയ്യുന്നതിനുള്ള പ്രക്രിയ നമുക്ക് പൂര്‍ത്തീകരിക്കാം. ഇതേക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.


ഓണ്‍ലൈന്‍ സംവിധാനം.

rasf.uidai.gov.in എന്ന വെബ്സൈറ്റ് വഴി വീട്ടിലിരുന്നും ലോകത്തിന്റെ ഏതു കോണിലിരുന്നും ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം. ഈ സൈറ്റില്‍ കയറി ‘start now’ എന്ന കോളത്തില്‍ ക്ളിക് ചെയ്താല്‍ ആധാര്‍ സീഡിങ് ആപ്ളിക്കേഷന്‍ എന്ന പേജ് ലഭിക്കും. 

Monday, 2 September 2013

How to Speed Up Internet ? Tips


ഇന്‍റര്‍നെറ്റ് ബ്രൗസിംഗിന്‍റെ സ്പീഡിനെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ് DNS സെര്‍വ്വറുകൾ. സാധാരണ ഗതിയിൽ നമ്മള്‍ ഉപയോഗിക്കുക സര്‍വ്വീസ് പ്രൊവൈഡറിന്‍റെ DNS സെര്‍വ്വറായിരിക്കും. പലകാരണങ്ങള്‍കൊണ്ടും അതിന്‍റെ വേഗത കുറവായിട്ടായിരിക്കും കാണപ്പെടുക. അതിനു  പരിഹാരമായി ചെയ്യാന്‍ കഴിയുന്നത് ആ DNS സെര്‍വ്വറിനെ മാറ്റി മറ്റേതെങ്കിലും DNS സെര്‍വ്വറുകളെ അവിടെ കോണ്‍ഫിഗര്‍ ചെയ്യുകയാണ്. കൂടുതല്‍ വേഗത  പ്രധാനം ചെയ്യുന്ന ധാരാളം  DNS സെര്‍വ്വറുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്.
അവയെപ്പറ്റി മനസിലാക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.അതില്‍ത്തന്നെ ഏറ്റവും വേഗതയുള്ളത് കണ്ടുപിടിച്ചു തരുന്ന ഒരു ഓപ്പണ്‍ സോഴ്സ് ബഞ്ച് മാര്‍ക്ക് ടൂളാണ് NameBench. (Mac OS X, UNIX എന്നിങ്ങനെ വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന നേംബഞ്ച് ടൂള്‍ ലഭ്യമാണ്). നെയിം ബഞ്ച് ഡൌൺലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.