Unordered List

* ഓണം പ്രമാണിച്ച് 5 കിലോ അരി വിതരണവുമയ് ബന്ടപെട്ട സര്കുലർ 

*  ഓണം ബോണസ് അഡ്വാൻസ് എന്നിവ പ്രോസസ് ചെയ്യുന്ന വിധം 

Saturday, 7 September 2013

ഒരു കോര്പ്പറേറ്റ് രാജ വാഴ്ച

അഴിമതി നമുക്കു വലിയ അല്ഭുതമോ വാര്ത്തയോ ഒന്നുമല്ല , അഴിമതിയില്ലെങ്കില്അവിടെ എന്തോ കുഴപ്പം ഉണ്ടായിട്ടുണ്ട് എന്നു സംശയിക്കുന്നത്ര സ്വാഭാവിക പ്രക്രിയയായികഴിഞ്ഞിരിക്കുന്നു അത് . പക്ഷെ അഴിമതിയുടെ കോര്പ്പറേറ്റ് തലങ്ങള്അധോലോകത്തെക്കാള്ഭീകരമാം വിധത്തില്ഭരണകൂടങ്ങളെ നിയന്ത്രിക്കുകയും അതേ കോര്പ്പറേറ്റുകളെ ഭരണകൂടങ്ങള്രക്ഷകരായി അവതരിപ്പിക്കുകയും ചെയ്യുമ്പോള്നമുക്കു കാര്യമായ ചില പ്രശ്നങ്ങള്ഉണ്ടെന്നു കരുതേണ്ടിയിരിക്കുന്നു . സി ജി വീണ്ടും ബോംബ് പൊട്ടിച്ചിരിക്കുന്നു ,ഇത്തവണ പക്ഷെ ആര്ക്കും വലിയ കൌതുകമൊന്നുമില്ല . ഓയില്വില കൂട്ടിയതു എണ്ണകമ്പനികള്നഷ്ടം സഹിക്കുന്നുവെന്ന വാദഗതിയിന്മേലാണ് .പക്ഷെ ഇപ്പോള്സി ജി റിപ്പോര്ട്ടു പറയുന്നതു റിലയന്സ് അടക്കമുള്ള എണ്ണ കമ്പനികളെ വഴി വിട്ടൂ സഹായിച്ചതിന്റെ പേരില്മാത്രം സര്ക്കാര്ഖജനാവിനു നഷ്ടമായിട്ടുള്ളത് ലക്ഷം കോടിയോളമാണെന്നാണ്


0 comments:

Post a Comment

To Comment in Malayalam Go This link then copy and paste here http://www.clickeralam.org/malayalam.html