Unordered List

* ഓണം പ്രമാണിച്ച് 5 കിലോ അരി വിതരണവുമയ് ബന്ടപെട്ട സര്കുലർ 

*  ഓണം ബോണസ് അഡ്വാൻസ് എന്നിവ പ്രോസസ് ചെയ്യുന്ന വിധം 

Thursday, 29 August 2013

How to Download Aadhar Card In Malayalam

                                 

ആധാര് കാര്ഡ് ഓണ്ലൈനായി കാണണമെങ്കില് നമ്മുടെ കയ്യില് വേണ്ടത് ആധാര് രജിസ്ട്രേഷന് നടത്തിയതിന്റെ ഭാഗമായി ലഭിച്ച പ്രിന്റൗട്ട് മാത്രമാണ്. അതുപയോഗിച്ച് ആധാര് പോര്ട്ടലില് ആധാര് കാര്ഡ് കാണുകയും ആവശ്യമെങ്കില് അതിന്റെ ഒരു പകര്പ്പെടുക്കുകയും ചെയ്യാം. ഇതെങ്ങനെയെന്ന് ചുവടെ വിശദീകരിച്ചിരിക്കുന്നു.

Tuesday, 27 August 2013

കുവൈറ്റ്‌ പ്രാര്‍ത്ഥന ഒരു ഓര്‍മ്മ കുറിപ്പ്


പഴയ തടി അലമാര അടുക്കിയപ്പോള്‍ കുറെ പേപ്പറുകള്‍ക്കിടയില്‍ പൊടിപിടിച്ചു കിടന്ന എന്റെ ഒരു ആദ്യ കാല സാഹിത്യ രചന കണ്ടു. ഇരുപതു വര്ഷം മുന്‍പ് കുത്തിക്കുറിച്ചത്…
ഞാന്‍ എന്ന യുവ കഥാകാരന്‍ എഴുതി…
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറാമാണ്ട്. ഇറാക്കി പ്രസിഡന്ടു സദ്ദാം ‍ ഹുസ്സൈൻ കുവൈറ്റ് പിടിച്ചടക്കിയ സമയം. ജോർജ്ജ് ബുഷിന്റെ അമേരിക്കന്‍ സേന ഇറാക്കിലേക്ക് സ്കഡ് മിസൈലുകളും പേട്രിയോട്ടുകളും വിക്ഷേപിക്കയും ബോംബുകള്‍ വർഷിക്കയും ചെയ്ത കാലഘട്ടം.
ഇവിടെ നമ്മുടെ കൊച്ചു കേരളത്തില്‍ ഭീതിയും ആകാംക്ഷയും നിറഞ്ഞു നിന്നു. ടെലിവിഷനില്‍ കൂടിയും റേഡിയോയിലൂടെയും യുദ്ധ വിശേഷങ്ങള്‍ നമ്മള്‍ അറിഞ്ഞു കൊണ്ടിരുന്നു. കുവൈറ്റിലുള്ള നമ്മുടെ ബന്ധുക്കളെ ഫോണില്‍ കൂടെയോ കത്തു മുഖേനയൊ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല.

Sunday, 25 August 2013

കോഴിപ്പെണ്ണിന്റെ ഡയറിക്കുറിപ്പ്

വെറുമൊരു കോഴിപ്പെണ്ണായ എനിക്കെന്തു കഥ എന്നായിരിക്കും നിങ്ങളിപ്പോള്‍ ആലോചിക്കുന്നത്. പക്ഷെ എനിക്കു പറയാനുള്ളത് പറഞ്ഞല്ലേ കഴിയൂ. ആന്ധ്രപ്രദേശിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ വലിയൊരു ഷെഡ്ഡിലാണെന്റെ ജന്മം. തോടു പൊട്ടിച്ചു പുറത്തേക്കു വരുമ്പോള്‍ ഞാന്‍ തനിച്ചായിരിക്കുമോ എന്നൊരു ആകാംക്ഷ എനിക്കുണ്ടായിരുന്നു. എന്നാല്‍ എന്റെ കൂട്ടുകാരുടെ വലിയ നിര കണ്ട് ഞാനത്ഭുതപ്പെട്ടു പോയി. പക്ഷെ ആ തിരക്കിലും ഞാനെന്റെ അമ്മയെ തിരഞ്ഞു. കൊത്തിപ്പെറുക്കിത്തരാനും ചിറകിന്നുള്ളിലൊളിപ്പിച്ച് മാതൃത്വത്തിന്റെ ചൂട് തരാനും ഒരാളില്ലാതായിപ്പോയി എന്നുള്ളത് എന്റെ ദുര്യോഗത്തിന്റെ തുടക്കം മാത്രം

Social Media - How secure we are..?

പണ്ട് ചായക്കടയിലും ബാര്‍ബര്‍ ഷോപ്പുകളിലുമായി ഒതുങ്ങി നിന്നിരുന്ന നാട്ടു വര്‍ത്തമാനങ്ങള്‍ ഇന്നു സാമൂഹ്യക്കൂട്ടായ്മാ വെബ്‌സൈറ്റുകള്‍ എന്ന പീടികത്തിണ്ണകളിലാണു്. ഓരോ വ്യക്തിയേയും കേവലം 'ഉപയോക്താവ്' എന്ന നിലയില്‍ നിന്നും 'ഉള്ളടക്കത്തിന്റെ ജനയിതാവ്' എന്ന നിലയിലേക്ക് വളര്‍ത്തിയെടുത്ത വെബ്‌ 2.0ന്റെ ഏറ്റവും ശക്തമായ സന്താനങ്ങളിലൊന്നാണിവ. മുല്ലപ്പൂ വിപ്ലവവും, അറബ് വസന്തവും, വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കലുമെല്ലാം സോഷ്യല്‍ മീഡിയയുടെ ശക്തിയെയാണു് കാണിക്കുന്നതു്. ഒരു പക്ഷേ സോഷ്യല്‍ മീഡിയയില്ലായിരുന്നെങ്കില്‍ ഇവയെല്ലാം അമ്പേ പരാജയപ്പെടുമായേനെ എന്നു പറഞ്ഞാലൊട്ടും അത്ഭുതപ്പെടാനില്ല. നാട്ടിലാണെങ്കില്‍, ശ്രീക്കുട്ടന്റെ കോഴപ്പണം മുതല്‍ മലയാളി ഹൗസ് വരെ സോഷ്യല്‍ നെറ്റ്‌വര്‍ക്കു് ജീവികളുടെ

Friday, 17 May 2013

എൽപി    യുപി  സ്കുളുകളിൽ  ടി സി  ,അബ്സ്ട്രാക്റ്റ്  എന്നിവ പ്രിൻറു ചെയ്യൂനതിന്ന   exel  ഉപയോഗിച്ച് തയ്യാറാകിയ  സോഫ്റ്റ്‌വെയർ  ഡൌണ്‍ലോഡ് ചെയാനുള ലിങ്ക് വർക്ക്‌ ആകുന്നില ഏന് മത്സ്ബ്ബ്ലൊഗിലെ സുഹ്ര്തുകൾ അറിയിചിരുന്നു   ലിങ്ക്  ശരിയക്കിട്ടുണ്ട്     

                       ഈ പേജിൽ  Student Data Manager   ലഭ്യമാണ് 

Thursday, 9 May 2013

nice homes




lets buy one

ഒന്നു  മേടിക്കണം ലേ 

for u


നിനക്കായ്.............................    ദേ    ...  പിടിച്ചോ 


wal paper

നല്ല വാൾ  പേപർ   അലീീ 

rockkkkkk

ഹൂൂൂൂൂൂൂൂൂൂൂ   ഹു ഹൂവാാാാാാാാാാാാാാാാാാാാാ ..................................

Laser Key Board

എങ്ങനുണ്ട് ...........................

woooooow

ഇവനാടാ   മുട്ടൻ .........................

child labour

ഇങ്ങനെ ഒരു കാഴ്ച ഇനി നമുക്ക് കാണാൻ കഴിയതിരിക്കട്ടെ ...........

how is it ????????


Wednesday, 24 April 2013

SSLC Results here..

ത്രി ഡി പെയ്ന്റിംഗ്



ത്രി ഡി  പെയ്ന്റിംഗ്    

Tuesday, 23 April 2013

Next genaration Suitecase it will follow u automaticaly

സംശയം വേണ്ട  നിങ്ങൾ മുന്നില് നടന്നാൽ പുറകെ നിങ്ങടെ സ്യുട്കൈസും   എത്തും   ലോഡിംഗ് കാരുടെ പണി പോകുന്ന പ്രശ്നമാണലോ സമരം ചെയേണ്ടി വരുമോ ............. 
അടുത്ത വിട് പണിയിൽ  ഇതും കൂടെ  ഉൾപെടുത്താൻ മറക്കലെ .............
   ഉപകാരപെടും ..........................